Sadhu. - തത്ത്വചിന്തകവിതകള്‍

Sadhu. 

താരതമ്യം ചെയ്തു
സന്തുലനമില്ലാതെ
ഉണരും മുതൽ
ഉറക്കംവരെ
ആധിയെ വ്യാധിയാക്കി
ആഗ്രഹം ദുരാഗ്രഹമായ്
കുമിഞ്ഞുകൂടും മേദസ്സാൽ
രോഗങ്ങൾ കൂട് കൂട്ടുന്നു


up
0
dowm

രചിച്ചത്:
തീയതി:12-12-2016 09:17:00 PM
Added by :Mohanpillai
വീക്ഷണം:80
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :