ചുഴലിക്കാറ്റ് - തത്ത്വചിന്തകവിതകള്‍

ചുഴലിക്കാറ്റ് 

നാശനഷ്ടങ്ങളെത്രയെന്നറിയില്ല
നാളത്തെവാർത്തകളിൽ മുഴങ്ങി കേൾക്കും.
ഇതിഹാസത്തിലെഴുതണംചുഴലിക്കാറ്റു-
മനുഷ്യവംശത്തിന്റെ കവചങ്ങളേ
പാഴ്വേലയാക്കി,പ്രകൃതിശത്രുക്കൾ
സ്വയമേവ പണിയുന്നരക്കില്ലങ്ങൾ.


up
0
dowm

രചിച്ചത്:Mohanpillai
തീയതി:13-12-2016 07:18:43 PM
Added by :Mohanpillai
വീക്ഷണം:122
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :