മറ്റൊരുമുഖം  - തത്ത്വചിന്തകവിതകള്‍

മറ്റൊരുമുഖം  

കടപുഴക്കിയൊഴുകും
തീരാത്ത ദുഃഖത്തിൽ
യൗവത്വത്തിന്റെ തിരച്ചിൽ
ദാഹം ശമിപ്പിക്കാൻ
ഏറ്റുവാങ്ങും സ്വപ്നക്കൂട്ടിൽ
പ്രേമ ദുരന്തങ്ങൾ
വിതച്ച വിത്തുകളൊന്നും
മുളക്കാത്ത പോലെ.


up
0
dowm

രചിച്ചത്:mohan
തീയതി:14-12-2016 07:58:25 PM
Added by :Mohanpillai
വീക്ഷണം:126
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :