പ്രണയസിന്ദൂരം "
കുളിര്വര്ഷത്തിന് ധൂമികയിൽ
വെളളിമിന്നലായി വന്നു പോയീടവെ
അന്തരാത്മാവിന് പ്രണയ തീവ്റതയാല്
പൊളളുന്നു,കരളിന് മുകുളങ്ങള്
മനസ്സിന് ഇരുളിടവഴിയില് തെളിയുന്ന ദീപ്തമേ
തുടരുക കൂടെ വഴികാഴ്ച്ചതൻ നിഴലായ്
അലകളായിരമുയരവേ രികില് ചേര്ന്നീടുക,
ശിരസ്സിലണിയുക,ആത്മാനുരാഗത്തിന് സിന്ദുരം
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|