പ്രേതങ്ങൾ. - തത്ത്വചിന്തകവിതകള്‍

പ്രേതങ്ങൾ. 

ജനജീവിതത്തിനു
പരിഹാരമില്ലാതെ
കൊന്നൊടുക്കുന്നതിൽ,
താല്പര്യം കാണിക്കുന്ന
അധിപത്യമര്യാദ
ഭീകരതസൃഷ്ടിക്കും.
ഒച്ച വയ്ക്കാൻവയ്യാതെ
അലയുന്ന പ്രേതമായ്‌.


up
0
dowm

രചിച്ചത്:Mohan
തീയതി:17-12-2016 08:26:06 PM
Added by :Mohanpillai
വീക്ഷണം:128
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :