പ്രവാസി - തത്ത്വചിന്തകവിതകള്‍

പ്രവാസി 

ദേശസ്നേഹമുരുവിടാതെ
കൊള്ളയും കൊള്ളിവെയ്പ്പുമില്ലാതെ,
പൊതുമുതൽ നശിപ്പിക്കാതെ,
കൊള്ളലാഭമെടുക്കാതെ,
കൈക്കൂലി യും അഴിമതിയും കൂടാതെ,
സർക്കാരിന്റെ സഹായമില്ലാതെ,
നാടുവിട്ടെങ്ങോപോയി ഒളിച്ചു-
ജോലിചെയ്തു ജീവിച്ചു-
വീട് നന്നാക്കിയവനെങ്ങനെ
രാജ്യദ്രോഹിയാകും.

കേരളം മുന്നോട്ട്
ഭാരതം മുന്നോട്ട്
പാവനമെന്നു-
മീ ജന്മനാട്ടിൽ
എന്തിനു പുത്തൻ
മേഘ സന്ദേശം?



up
0
dowm

രചിച്ചത്:Mohan
തീയതി:22-12-2016 08:18:38 PM
Added by :Mohanpillai
വീക്ഷണം:83
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :