ഇന്നത്തെ പിള്ളേർ. - തത്ത്വചിന്തകവിതകള്‍

ഇന്നത്തെ പിള്ളേർ. 

വണ്ടിയിൽ കുത്തി വരച്ചതിനുണ്ണിയെഅമ്മ വഴക്കുപറഞ്ഞു
അച്ഛൻ വരുമ്പോൾ നല്ലതല്ലുകിട്ടുമെന്നുംപറഞ്ഞു.
ഉണ്ണിക്കു കാര്യം മനസ്സിലായി,തെറ്റെന്നു തോന്നി,ഭയത്തിലായി.
അച്ഛൻ വണ്ടിയെ നോക്കി യപ്പോൾ വല്ലാത്ത വര കണ്ടു.
അച്ഛനൊച്ച വച്ചപ്പോൾ ഉണ്ണി യൊന്നു നടുങ്ങി,മകനോട് ചോദിയ്ക്കാൻ-
പറഞ്ഞപ്പോൾ കാര്യം കുഴപ്പത്തിലായെന്ന് മനസ്സിലായി.
അഛന്റെ തല്ലു കൊണ്ടവൻ തെല്ലു നേരം ധർമ്മ സങ്കടത്തിലായി.
കൺക വേണ്ട, 'അസ്സത്തെ'ന്നു പറഞ്ഞമ്മ തഴഞ്ഞകറ്റി.
പാവം! അമ്മുമ്മ അരികത്തു വിളിച്ചാശ്വസിപ്പിച്ചു,കണ്ണ് തിരുമ്മി-
അവൻ നെടുവീർപ്പോടെ അമ്മുമ്മയോടു ചോദിച്ചു,"അയൽ -
പക്കത്തെ അടിക്കാത്ത കൊച്ചു കുഞ്ഞിന്റ മ്മയുമച്ഛനു മെല്ലെ നല്ലവർ"
പണ്ട് മക്കളെ തള്ളുന്ന അമ്മുമ്മയും പകച്ചിരുന്നു.
up
0
dowm

രചിച്ചത്:Mohan
തീയതി:23-12-2016 04:44:05 PM
Added by :Mohanpillai
വീക്ഷണം:84
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me