sneham
ആദ്യത്തെ അറിവിന്റെ അവസാനയാമത്തിൽ
എന്നിൽതെളിഞ്ഞൊരാ സ്നേഹത്തിൻ ദീപം
ഒരിക്കലും ആനയില്ലെന്മനസിൽ എന്നും
നിറഞ്ഞതു നിൽപ്പതാണ്, എന്നും
നിറഞ്ഞതു നിൽപ്പതാണ്, വിണ്ണിലെ നക്ഷത്ര
ജാലങ്ങൾപോൽ മിന്നിത്തെളിഞ്ഞതു നിൽപ്പതാണ്,
മിന്നിത്തെളിഞ്ഞതു നിൽപ്പതാണ്,
Not connected : |