സ്നേഹം
ആദ്യത്തെ അറിവിൻറെ അവസാനയാമത്തിൽ
എന്നിൽതെളിഞ്ഞൊരാ സ്നേഹത്തിൻ ദീപം
ഒരിക്കലും ആനയില്ലെന്മനസിൽ എന്നും
നിറഞ്ഞതു നിൽപ്പതാണ്, എന്നും
നിറഞ്ഞതു നിൽപ്പതാണ്, വിണ്ണിലെ നക്ഷത്ര
ജാലങ്ങൾപോൽ മിന്നിത്തെളിഞ്ഞതു നിൽപ്പതാണ്,
മിന്നിത്തെളിഞ്ഞതു നിൽപ്പതാണ്,
എന്നിലെ ജീവൻറെ തുടിപ്പ് എന്ന് നിൽക്കും
അന്നതെന്നിൽ നിന്ന് പറന്നകലും ആ ദിവ്യ
സ്‌നേഹത്തിൻ ദീപനാളം, ആ പുണ്യ ദീപം
Not connected : |