സ്നേഹം - മലയാളകവിതകള്‍

സ്നേഹം 

ആദ്യത്തെ അറിവിൻറെ അവസാനയാമത്തിൽ
എന്നിൽതെളിഞ്ഞൊരാ സ്നേഹത്തിൻ ദീപം
ഒരിക്കലും അണയില്ലെന്മനസിൽ എന്നും
നിറഞ്ഞതു നിൽപ്പതാണ്, എന്നും
നിറഞ്ഞതു നിൽപ്പതാണ്, വിണ്ണിലെ നക്ഷത്ര
ജാലങ്ങൾപോൽ മിന്നിത്തെളിഞ്ഞതു നിൽപ്പതാണ്,
മിന്നിത്തെളിഞ്ഞതു നിൽപ്പതാണ്,
എന്നിലെ ജീവൻറെ തുടിപ്പ് എന്ന് നിൽക്കും
അന്നതെന്നിൽ നിന്ന് പറന്നകലും ആ ദിവ്യ
സ്‌നേഹത്തിൻ ദീപനാളം, ആ പുണ്യ ദീപം


up
0
dowm

രചിച്ചത്:ലേഖ ലീഡർ
തീയതി:24-12-2016 03:45:34 PM
Added by :LEKHA
വീക്ഷണം:161
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :