രാഷ്‌ട്രപതി  ഭവൻ  - തത്ത്വചിന്തകവിതകള്‍

രാഷ്‌ട്രപതി ഭവൻ  

അന്തിമയങ്ങിയ നേരം ഈ ആകാശത്തിൻ കീഴെ
അമ്പിളിമാമൻ പ്രഭയിൽ മുങ്ങി പൊങ്ങി നിവരും
വെണ്ണക്കല്ലിൻ മകുടം, ലുട്ട്യൻസ് എന്നൊരു
സായിപ്പിൻ കരവിരുതാണിത് മറക്കാതെ
ഇത്ര മനോഹര ഗേഹമതിൽ
വാണൊരുമഹാന്മാരിൽ
എ പി ജെ എന്നൊരപൂർവ്വഭാഗ്യവുമുണ്ടായത്
ഈ കാലത്തിൻ ഭാഗ്യമതെന്നും ഓർമ്മിയ്ക്കാൻ
തങ്കലിപികളിൽ ചാലിച്ചൂ ഈ ഭാരതമണ്ണിൻ
മാറിൽ അത് മായാതെന്നും തിലകക്കുറിയായ്‌ ചാർത്തേണം
ധീരതയോടെ പൊരുതി വീരചരമം പൂകിയ
നിരഞ്ജനെ പോലുള്ളൊരു
പുത്രന്മാരുടെ പേരുകളും
ഇത്രമനോഹര ഗേഹത്തിൻ ചുവരുകളതിൽ പാകേണം


up
0
dowm

രചിച്ചത്:ലേഖ ലീഡർ
തീയതി:26-12-2016 01:02:10 PM
Added by :LEKHA
വീക്ഷണം:42
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me