ജീവിതചക്രം  - മലയാളകവിതകള്‍

ജീവിതചക്രം  

വിത്തായി മുളയായി ചെടിയായി
വന്മരമായി ഫലമായി വിത്തായി
ജീവിതചക്രം
പൂര്ണമാകുന്നൊരാ
ജീവിതചക്രം ആ

ചക്രത്തിനൊടുവിൽ
ഭൂമിയിൽ വിത്തുകൾ
പലതു മുളക്കുന്നഉ
ജീവിതചക്രം
പുനരവർത്തിക്കുന്നു ഈ
വേള നമ്മൾ നല്ലതിനെ മാത്രം
വളർത്തുന്നു
ശോഷിച്ചവയെ കളയുന്നു
അവയും ആ ചെടി തൻ ഫലമല്ലേ
ശോഷിച്ചവയെ കളയാതെ
ജലവും വളവും അവയ്‌ക്കെകൂ
ചെടിയെ നന്നായി വളർത്തി നോക്കൂ
ഒടുവിൽ അവയും നമുക്കെകും
മധുരിതമായ ഫലം

up
0
dowm

രചിച്ചത്:Anitha KB
തീയതി:26-12-2016 03:43:41 PM
Added by :Anitha KB
വീക്ഷണം:111
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me