കണ്ണാരം പൊത്തി  പൊത്തി ....... - മലയാളകവിതകള്‍

കണ്ണാരം പൊത്തി പൊത്തി ....... 

കണ്ടേ കണ്ടേ കണ്ണാ ഞാനൊളിച്ചേ
കണ്ണാരം പൊത്തി പൊത്തി നീയൊളിച്ചോ
മയില്പീലിത്തുമ്പിനാൽ മുഖം മറച്ചോ
മായാലീലയാൽ നടനമാടു കണ്ണാ

ഒളിച്ചോ കണ്ടേ കണ്ണാ നീയൊളിച്ചോ
പീതാംബര ചേല ചുറ്റി നീയൊളിച്ചോ
നൃത്തമാടിപോയി നീയൊളിച്ചോ
കണ്ടേ കണ്ടേ കണ്ണാ നീയൊളിച്ചോ


up
0
dowm

രചിച്ചത്:Anitha KB
തീയതി:26-12-2016 05:25:56 PM
Added by :Anitha KB
വീക്ഷണം:99
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :