കനിവുള്ളവർ - തത്ത്വചിന്തകവിതകള്‍

കനിവുള്ളവർ 

നിശബ്ദതയിലെ
സേവനതാല്പര്യം
വിനോദമാക്കുന്ന
മനുഷ്യസങ്കൽപം.

ത്യാഗവും സത്യവും
കൂട്ടിയിണക്കുന്ന
സമൂഹസേവനം
പലർക്കുമാനന്ദം.

അടിപതറാതെ
അദ്ഭുതംസൃഷ്ടിക്കും
ആതുരസേവന-
മാരുമാറിയാതെ

കാശിന്റെ മികവിൽ.
കാലം പടക്കുന്ന-
കാലയവനിക
കാത്തിരിക്കുന്നത്
കനിവുള്ളവരെ.


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:26-12-2016 08:45:27 PM
Added by :Mohanpillai
വീക്ഷണം:81
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :