ഹരിശ്രീ  - മലയാളകവിതകള്‍

ഹരിശ്രീ  

ഹരിശ്രീ കുറിച്ചു കഴിഞ്ഞതേയുള്ളൂ ഞാൻ
ഭാവത്തിൽ എല്ലാം തികഞ്ഞ പോലെ
അക്ഷരപ്പൂക്കൾ കണ്ടതേ ഞാൻ ചൊല്ലി
ഇനിയും പഠിക്കുവാനുണ്ടെന്നാണോ
ആ യും വ യും ക യും ഞാനെഴുതി
പക്ഷേ ല എന്നെഴുതുവാൻ പാടുപെട്ടു
ഇനിയും എത്ര നാൾ ഓതണം
വാക്കൊന്നു കൂട്ടി വായിക്കുവാൻ


up
0
dowm

രചിച്ചത്:Anitha KB
തീയതി:26-12-2016 09:23:17 PM
Added by :Anitha KB
വീക്ഷണം:57
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :