വിഷക്കനി. - തത്ത്വചിന്തകവിതകള്‍

വിഷക്കനി. 

ബന്ധങ്ങൾശിഥിലമാകുന്ന കാലം
നരകംസൃഷ്ടിച്ചു സ്വന്തമായതു-
വേര്പെടുത്താനുള്ള ആല്മത്യാഗത്തിൽ
വ്യര്ഥമായതു ശുഭപ്രതീക്ഷകൾ
മെനഞ്ഞെടുത്ത വിഷാദ സൗന്ദര്യം.
സ്നേഹവും പ്രേമവും പറഞ്ഞു ചതിയിൽ
കുടുങ്ങുന്ന യുവത്വമിന്നു നിരാശയിൽ
ചെറുപ്പംമറച്ചുവച്ച ദുഃഖസത്യം.up
0
dowm

രചിച്ചത്: മോഹൻ.
തീയതി:26-12-2016 09:28:43 PM
Added by :Mohanpillai
വീക്ഷണം:76
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me