കാളിയമർദ്ദനം
ആടൂ കണ്ണാ ഒന്നാടു കണ്ണാ
കാളിയമർദ്ദനമാടൂ കണ്ണാ
എൻ മനസ്സിൻ അകത്തളത്തിൽ
കാളിയമർദ്ദനമാടൂ കണ്ണാ
എൻ മനസ്സിൽ ഉടലെടുക്കും
അഹം എന്ന ഭാവം മാറ്റൂ കണ്ണാ
ആ ഭാവത്തിന് മുകളിലായി നീ
ഹുങ്കാര ശബ്‌ദത്തിൽ ആട് കണ്ണാ
എൻ മനസ്സിൽ കുളിർമഴ പെയ്യാൻ
കാളിയമർദ്ദനമാടൂ കണ്ണാ
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|