വേദനമാത്രം. - തത്ത്വചിന്തകവിതകള്‍

വേദനമാത്രം. 

ജീവിതം താളം തെറ്റി
വേദനനീന്തി കടക്കുമ്പോൾ
കലികാലമായി.

വിളക്ക് അണയാറായി
രക്തം ചൂടില്ലാതെ
കായബലമില്ലാതെ
കഴിഞ്ഞകാലമോർത്തു-
വിലപിക്കാൻവയ്യാതെ
ദുഖമുള്ളിലൊതുക്കി
സമയദൈർഖ്യമളന്നു തീർക്കും
അസ്തമനത്തിനായ്.




up
0
dowm

രചിച്ചത്:മോഹൻ.
തീയതി:27-12-2016 07:39:12 PM
Added by :Mohanpillai
വീക്ഷണം:124
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :