കഴിവുള്ളവർ - തത്ത്വചിന്തകവിതകള്‍

കഴിവുള്ളവർ 

കഴിവുള്ളവർ
കയ്യൂക്കുള്ളവർ
കച്ചവടമുള്ളവർ
അധികാരമുള്ളവർ.
കലഹമെല്ലാം കഴിഞ്ഞു
പണം വെളുപ്പിച്ചും
സ്വർണം കടത്തിയും
കള്ളക്കടത്തുമായ്
ജനത്തിന്റെ കണ്ണിൽ
മണ്ണിട്ടു രസിക്കും.
ഭരണത്തിന് ചുക്കാൻ പിടിക്കുന്നവർ.
വീണ്ടും തമ്മിലടിക്കുന്നൂ
പുതിയ സൗഭാഗ്യങ്ങൾക്കായ്
ശക്തിയുടെമാറ്റുരക്കാൻ.


up
0
dowm

രചിച്ചത്:Mohan
തീയതി:27-12-2016 07:55:36 PM
Added by :Mohanpillai
വീക്ഷണം:57
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me