പാകമാകാത്ത കവിതകള്‍ - പ്രണയകവിതകള്‍

പാകമാകാത്ത കവിതകള്‍ 

പാകമാകാത്ത കവിതകള്‍
------------------------------
പ്രിയമുള്ളവളേ...
ഇനിയും പാകമാകാത്ത
എന്‍റെ കവിതകളെ
നീ നിന്റെ ഹൃദയത്തില്‍
സൂക്ഷിക്കുക്....
നമ്മള്‍ പരസ്പരം മറന്ന്
ചുണ്ടുകൊരുക്കുന്ന സമയത്തെ
ശ്വാസച്ചുടേറ്റ്
അത് പാകമാകട്ടെ
നിനക്കെന്ന നഷ്ടമാകുന്ന
നിമിഷത്തില്‍
അത് പൊട്ടിയൊലിച്ച്
നിന്റെ ഓര്മ്മകളില്‍
നിറഞ്ഞൊഴുകട്ടെ


up
0
dowm

രചിച്ചത്:ശരത് സിത്താര
തീയതി:28-12-2016 07:32:19 AM
Added by :Sarath Sithara
വീക്ഷണം:318
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :