ചെരുപ്പ് - തത്ത്വചിന്തകവിതകള്‍

ചെരുപ്പ് 

മതഭേദമില്ലാതെ
ആരാധനാലയങ്ങള്‍
അയിത്തം കല്പിച്ച
ആര്‍ത്തവക്കാരി !


up
1
dowm

രചിച്ചത്:ശരത് സിത്താര
തീയതി:28-12-2016 07:41:04 AM
Added by :Sarath Sithara
വീക്ഷണം:180
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :