വെളിച്ചം  - മലയാളകവിതകള്‍

വെളിച്ചം  

തിന്മകൾ നടമാടുമീ ലോകത്തിൽ
വെളിച്ചം കിട്ടിയോർ ജേതാക്കൾ
ഒരുതരി വെളിച്ചം കിട്ടിയവർ
പൂര്ണതയിലെത്താൻ അലയുന്നു
ഉഴറി നടന്നിട്ടാണെലും
കണ്ടെത്തണം ഗുരുക്കന്മാരെ
മായയിൽ നിന്നും പുറത്തുകടക്കാൻ
വേണ്ട വഴികൾ അറിഞ്ഞീടാൻ
മായയാകും അസുരന്മാരുടെ
പിടിയിൽ നിന്നും രക്ഷ നേടാൻ
ജ്ഞാനമാകും ദേവലോകത്തിൽ
അഭയം തേടൂ മർത്യരെല്ലാം


up
0
dowm

രചിച്ചത്:Anitha KB
തീയതി:28-12-2016 07:17:08 PM
Added by :Anitha KB
വീക്ഷണം:101
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :