| 
    
         
      
      പരിണാമം.       ദശമുഖനെകൊന്ന രാമനും
കംസനെക്കൊന്ന ശ്യാമനും
 അവതരിക്കുന്നില്ലി-
 ആധുനിക ഭാരതത്തിൽ.
 
 യുദ്ധങ്ങളേറെ
 ദുരിതങ്ങളേറെ
 കഷ്ടകാലത്തിൽ
 വരുത്തിവയ്ക്കും
 കാലം മിനഞ്ഞെടുത്ത
 പുത്തൻ കുരുക്ഷേത്രങ്ങൾ.
 
 രക്തക്കളങ്ങളിൽ
 വളരും പുഴുക്കളായ്,
 വാതകങ്ങളായ്
 മാലിന്യങ്ങളായ്
 പ്രളയങ്ങളായ്
 പുതിയൊരു യുഗത്തിനായ്.
 
 
 
 
 
      
  Not connected :  |