നിരായുധർ. - തത്ത്വചിന്തകവിതകള്‍

നിരായുധർ. 

സത്യത്തിന്റെ
നാവടച്ചു-
പ്രേതങ്ങളെ പോലെ
ജീവ ജാലങ്ങൾ
ചത്തൊഴുകുന്നു
വിഷ പ്പച്ചകളാൽ
കൊന്നൊടുക്കുന്നു
മാംസദാഹികൾ.

ഏററെയുണ്ടിന്നു-
നിരപരാധികൾ
ഒന്നുമറിയാതെ.
അലയുന്നു
തിരയുന്നു
അവസാനം
ഒടുങ്ങുന്നു
ആശ്വാസത്തിൻ
മരുപ്പച്ച
മരണമായ്..
.
നിയമമൊരു കല
ഭരണമൊരു കല
സുരക്ഷയൊരു കല
നിശബ്ദമരണങ്ങൾക്കു-
രക്തസാക്ഷികളേറെ.


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:28-12-2016 08:13:36 PM
Added by :Mohanpillai
വീക്ഷണം:50
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me