| 
    
         
      
      വേനൽ.       പദ്ധതികളെല്ലാം
മോഷണത്തിന്റെ
 കഥകൾ പറയും
 രസക്കുടുക്കകൾ.
 
 കുടിവെള്ളമില്ല
 ശുചി മുറിയില്ല.
 വൈദ്യുതിയുമില്ല
 ഉത്ഘാടനം മാത്രം.
 
 മരുന്നില്ല
 ഡോക്ടറില്ല
 മന്ത്രം മത്രം
 രോഗമൊരു-
 സഹതാപ-
 രംഗം മത്രം
 
 നല്ലതെങ്കിലും.
 ചീത്തയെങ്കിലും
 ജനം പറയും
 രണ്ടു പക്ഷങ്ങൾ
 നേതാക്കളുടെ
 നിലനില്പിനായ്.
 
 
 
 
 
 
 
 
 
      
  Not connected :  |