വിളവെടുപ്പ്. - തത്ത്വചിന്തകവിതകള്‍

വിളവെടുപ്പ്. 

മോഷണവും
ചൂഷണവും.
മനുഷ്യന്റെ
വേദാന്തങ്ങൾ
നൂറ്റാണ്ടിന്റെ
ശാപമായി.

ശകുനം മുടക്കി
മുതലെടുപ്പുമായ്
ഇര തേടുന്നവർ
എല്ലാത്തിനും വിന.
പാര കടത്തിയും
ചോര ഒഴുക്കിയും
നാശം വിതച്ചിട്ട്
പാലം കടക്കുന്നു.




up
0
dowm

രചിച്ചത്:മോഹൻ.
തീയതി:30-12-2016 12:45:55 PM
Added by :Mohanpillai
വീക്ഷണം:53
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :