യാത്ര  - മലയാളകവിതകള്‍

യാത്ര  

ഇതൊരു സുദീർഘമാം യാത്രയല്ലോ
യാത്രയ്ക്ക് സതുദസ്യമുണ്ട്
ഇനിയും കാണാത്ത പ്രകൃതിഭംഗി കാണാം
പലതരം ആശയങ്ങൾ കേൾക്കാം
യാത്രക്ക് പ്രത്യക ലക്ഷ്യമുണ്ട്
ഇരുട്ടത്തുക്രൂര മൃഗങ്ങൾ ഉണ്ടാം
പ്രകൃതിക്ഷോഭങ്ങൾ പലതുമുണ്ടാം
അവയെല്ലാം താണ്ടി ലക്ഷ്യത്തിലെത്താൻ
അറിവ് വേണം എല്ലാത്തിലുമുപരി
വഴികൾ നല്ല നിശ്ചയം വേണം
സമയം സന്ധ്യയാകാറായി
ഒരു നുറുങ്ങുവെട്ടം മാത്രമേയുള്ളു കയ്യിൽ
ഒരിടത്താവളം കണ്ടെത്തി അല്പം വിശ്രമിക്കാൻup
0
dowm

രചിച്ചത്:Anitha KB
തീയതി:30-12-2016 03:18:52 PM
Added by :Anitha KB
വീക്ഷണം:137
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :