ഉരുളുകൾ. - തത്ത്വചിന്തകവിതകള്‍

ഉരുളുകൾ. 

മനസിലെ കൂറ്റൻമലകൾ
ഉരുളുകളായ്‌ പൊട്ടിയൊഴുകി
ചെങ്കടൽ പോലെ തിരകൾ അടിഞ്ഞു-
പൊട്ടിയൊഴുകി ധമനികളോരോന്നും
ഹൃദയമുടഞ്ഞും ശ്വാസംഇടഞ്ഞും
ജീവൻ പിടയുന്നു, കാലത്തിൻ വിന
കോലത്തിൽ കൂട്ടിയുരുക്കി ലാവയാക്കി.
പുകയായി,തീയായി, എരിയും
കരിയായും,ഒരുപിടിച്ചാരമായും
നിർനിമേഷരായി മറ്റുള്ളവരും.


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:31-12-2016 01:37:42 PM
Added by :Mohanpillai
വീക്ഷണം:69
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :