അടിയറവ്.
ശുഭ പ്രതീക്ഷകളെല്ലാംj
ശവപ്പറമ്പിലേ ആളിക്കത്താലുപോൽ
കാത്തിരുന്നൊരാഗ്രഹമെല്ലാം
കത്തിയെരിഞ്ഞൊരന്തിപോൽ.
തത്തിക്കളിച്ച മനോരഥങ്ങളെല്ലാം.
ദശരഥൻ അടിയറവച്ചു.
ചോദിച്ച വരങ്ങളെല്ലാംമകൊടുത്തു
കെകെയറാണി ദുഃഖങ്ങളൊരുക്കി.
മരണവേദനയിലോർത്തു
കാട്ടിലെ രാമനെകണ്ടിരുന്നെങ്കിൽ.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha ജന്മദിന ആശംസകള്‍
പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|