വിധിയുടെ.മുമ്പിൽ - തത്ത്വചിന്തകവിതകള്‍

വിധിയുടെ.മുമ്പിൽ 

രാമായണത്തിലെ സീതയുടെ
അഗ്നികുണ്ഡത്തിലെ ബലി
ഇന്നുമിവിടെയവർത്തിക്കുന്നു.
പുകഴ്‌ത്താൻ മാത്രം പഠിപ്പിച്ച-
അബലകളിന്നും, വിധിയുടെ
മുമ്പിൽ വന്ദിച്ചുനിന്നില്ലാത്ത
ശിക്ഷക്കളേറ്റു വാങ്ങുന്നു.

രാജ നീതി മറച്ചുവെച്ചും,
നാട്ടുനീതി ശരിവച്ചും,
സീതയോടുള്ള നീതി
ന്യായീകരിച്ചുംപ്രാർത്ഥിച്ചും
പ്രതിഷ്ഠിച്ചും സഹസ്രാബ്ധങ്ങളായി
സൃഷ്‌ടിച്ച പ്രതിമകളുംഅലങ്കാരങ്ങളും.
ഇന്നത്തെ സീതാമാർക്‌ കാണാപ്പാഠം.
ലയിച്ചും ശരിവച്ചും പാടിയും
ആണെന്ന രൂപത്തെ വാഴ്ത്തുന്നു.





up
0
dowm

രചിച്ചത്:മോഹൻ.
തീയതി:31-12-2016 09:34:55 PM
Added by :Mohanpillai
വീക്ഷണം:86
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :