കാഴ്ചകൾ
കാഴ്ചകൾ കാണാൻഇറങ്ങും
മനുഷ്യൻ അറിയാത്ത
കാഴ്ചകൾ എത്ര എന്നറിയില്ല..
അറിയ്യുന്നതെല്ലാം റിസോർട്ടുണ്ടാക്കി
വെട്ടി നിരത്തുന്ന സംസ്ക്കാരം
നശിപ്പിക്കുന്നു വിഞ്ജാനമാം കാടിനെ.
ച്ചടകങ്ങളെത്രയുണെങ്കിലും
മരണം വരെകണ്ടാലും
നോക്കെത്താത്ത പോലെ
കാഴ്ചകളുണ്ടിനിയും.
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|