കൂട്ടുകെട്ട്.
വാണിജ്യസമുച്ചയത്തിന്റെ നാഥന്മാർ
വൃത്തിയുള്ള സമൂഹനാഥന്മാർക്കുവേണ്ടി.
നഗരത്തിലെ വൃത്തിഹീനനോഴിയണം.
തെണ്ടികളെയല്ലമ്മറ്റിയോടിക്കണം.
വിത്തനാഥനുവേണ്ടി നിയമവിധികൾ.
പരിസ്ഥിതിരാജാക്കന്മാരറിയുന്നില്ല
പതിത പാവനരിന്നും
ഗ്രാമത്തിന്റെ ചളിക്കുഴിയിൽ.
അതല്ലങ്കിൽനഗരത്തിന്റെ ഓടകളിൽ.
Not connected : |