സ്വപ്നങ്ങളെ.....
ജനിക്കാതിരുന്ന സ്വപ്‌നങ്ങൾ
തന്ന് കൊതിപ്പിച്ചു ഹൃദയമൊരു.
ചൂളയിൽ കത്തുന്ന എത്രയോ
ജീവിതങ്ങൾ ജനിച്ചു മരിച്ചു.
മരിക്കാനിരിക്കുന്നു.
ജനിക്കാനിരിക്കുന്നു
കലയും കവിതയും.
കഥയുംനാടകവും
പാഠങ്ങളാക്കി ഏവരും
കെട്ടുകെട്ടുന്നനന്തതയിൽ.
Not connected : |