പുതുവർഷം. - തത്ത്വചിന്തകവിതകള്‍

പുതുവർഷം. 

ഭാരതമെന്നനാട്ടിൽ
കേരളമെന്നനാട്ടിൽ
പലപുതുവര്ഷങ്ങൾ
ദിനങ്ങളോരോന്നും
ആഘോഷിക്കുമ്പോൾ.
ആശ്വാസമേകുന്നു.

പതിനാറിന്റെ മികവിൽ
ഇന്നു പതിനേഴായി വര്ഷം.
ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ
മധുര പതിനേഴിലേമാറ്റങ്ങൾ
പ്രവചിക്കാൻ ഇനിയും.
തുറുപ്പുചീട്ടിറങ്ങണം.
തിരഞ്ഞെടുപ്പിൽജയിച്ച-@
വ്യവസായചക്രവർത്തി
പ്രതിജ്ഞക്കായൊരുങ്ങുന്നു
പുത്തൻ ഭരണ സാരഥിയായ്.

ഭാരതനാടിന്റെ
ഉത്തര ദക്ഷിണങ്ങൾl
പൂർവപശ്ചിമങ്ങൾ
പ്രവാസികളുമെല്ലാം.
നല്ല നാളെക്കൊരു
പ്രാര്ഥനയുമായ്
പുതുവർഷത്തിലെ
പ്രതീക്ഷയുമായ്‌
ആശംസകളോടെ.
up
0
dowm

രചിച്ചത്:മോഹൻ.
തീയതി:01-01-2017 06:54:20 PM
Added by :Mohanpillai
വീക്ഷണം:107
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :