സ്വൈരം. - തത്ത്വചിന്തകവിതകള്‍

സ്വൈരം. 

ജനത്തിന്റെ വിഷമം കണ്ടിട്ടും
ത്യാഗമെന്ന വാക് മുഴങ്ങുന്നു.
ഭൂസ്വാമികളും എന്നസ്വാമികളും
വിവരസ്വാമികളും ഒന്നിച്ചു-
കിട്ടാക്കടസ്വാമികളെ രക്ഷിക്കാൻ
മതമെന്ന ഭ്രാന്തെടുത്തും
രാജ്യസ്നേഹമെന്ന മര്മത്തിലും
അധികാരം സ്വൈരമാക്കുന്നു.


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:01-01-2017 07:07:32 PM
Added by :Mohanpillai
വീക്ഷണം:51
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :