പോറ്റമ്മ
മണ്ണിനുംജലത്തിനും
വായുവിനും എപ്പോഴും
പരിരക്ഷണം വേണം
മനുഷ്യകുലംപോറ്റാൻ.
കേരളമൊരു കാർഷികരാജ്യം
മണ്ണിൽപയറ്റുന്ന കർഷകൻ
മറ്റൊരു പെറ്റമ്മയെ പോറ്റുന്നു.
വിശപ്പടക്കാനുള്ളതും
വിലക്ക് വാങ്ങാവുന്നതും
നിത്യ ജീവിതത്തിന്റെ-
പ്രാഥമികാവശ്യമായ്
മണ്ണിനെ സ്‌നേഹിച്ചു-
വളർത്തിയെടുക്കണം
ആയുരാരോഗ്യത്തിനായ്.
Not connected : |