തിരോധാനം - തത്ത്വചിന്തകവിതകള്‍

തിരോധാനം 

ഇല്ലാത്ത യുദ്ധങ്ങളുണ്ടാക്കി
വല്ലാത്ത മനസ്സു വേദനിച്ചും
ഹൃദയത്തിന്റെ അതിമർദത്തിലും
സ്വയം ഉള്ളിൽ കലാപമുണ്ടാക്കിl
മജ്ജയുംമാംസവും ചൂടാക്കി-
ഒരു തിരോധനമെന്തിനാണ്?


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:01-01-2017 08:14:20 PM
Added by :Mohanpillai
വീക്ഷണം:57
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :