പ്രഹസനം
സമൂഹത്തിന്റെകാശ് മുടക്കി
പരസ്യവും ഉത്ഘാടനങ്ങളും
രാഷ്ട്രീയത്തിനും വ്യക്തികൾക്കും
അറിയാതെ കിട്ടുന്ന ലാഭവീതം.
അറിയാതെയും പറയാതെയും.
അഴിമതിയെന്ന് പറഞ്ഞു-
മുതലെടുക്കും, കോടതിയും
കേസുമായി സ്വൈരം കെടുത്തും
അന്വേഷണം പ്രഹസനമായ്
തെളിവുകളൊന്നുമില്ലാതെ.
Not connected : |