ചങ്കിലെ വിളി. - തത്ത്വചിന്തകവിതകള്‍

ചങ്കിലെ വിളി. 

അച്ഛന്റെതണലിലും
അമ്മയുടെ തണലിലും
മകനൊരു പ്രതിഷ്ഠയായി.
മകളൊരു പ്രതിഷ്ടയായി.

കലയും സമൂഹവും
ഇടാക്കിടക്കു-
തലകളോരോന്നു-
വെട്ടിമാറ്റുമ്പോൾ.
ഇല്ലാതെയാകുന്നവർ
എത്രയെന്നറിയുന്നില്ല.

തലമുറകൾ മത്സരിക്കും
വീണ്ടുമൊരു പ്രതിസ്ഥാക്കായ്.
അച്ഛനെ മറക്കും
അമ്മയെമറക്കും
മകൻമാരാക്കും
മകളെ മറക്കും
ഉയരങ്ങളിലെത്തുവാൻ.
ഉയിരിന്റെ ദുരയായ്.


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:02-01-2017 08:24:03 AM
Added by :Mohanpillai
വീക്ഷണം:97
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :