വിശ്വാസം - തത്ത്വചിന്തകവിതകള്‍

വിശ്വാസം 

പണത്തിനുവേണ്ടി
പദവിക്കുവേണ്ടി
പ്രേമത്തിനുവേണ്ടി
അപ്രിയമെങ്കിലും.
പ്രിയമെന്നുപറഞ്‍
വിശ്വാസം മാറ്റുന്നു.

ഉദ്ദേശം ചളിക്കുഴിയിൽ,
അവസാനിക്കുമ്പോൾ
ഉള്ളിലെ സംഘട്ടനങ്ങൾ.
സ്വയം നശിപ്പിക്കുന്നു.
സാഹചര്യം സൃഷ്ടിച്ച-
ധിക്കാരത്തിന്റെ വില
വിശ്വാസങ്ങളുടെ
നീതി പീഠം തകർക്കുന്നു.



up
0
dowm

രചിച്ചത്:മോഹൻ.
തീയതി:02-01-2017 08:43:55 AM
Added by :Mohanpillai
വീക്ഷണം:180
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :