കാലുകൾ - തത്ത്വചിന്തകവിതകള്‍

കാലുകൾ 

നടന്നതും
അലഞ്ഞതും
തളർന്നതും
കാലുകൾ പറയും.
കൈകൾപറയും
മുഖവും പറയും.

പട്ടിണിയുടെ
പടവുകളിൽ
ഒരാഘോഷവും
കൂടിക്കാഴ്ചയും
ഒത്തൊരുമയും.
അല്പമാശ്വാസം,


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:02-01-2017 07:39:22 PM
Added by :Mohanpillai
വീക്ഷണം:72
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :