വിഹ്വലം  - മലയാളകവിതകള്‍

വിഹ്വലം  

തിരയിളക്കമൊഴിഞ്ഞതില്ലയെൻ
കടലിനൊക്കുമാ മനസ്സിതിൽ
കരഞ്ഞു തീരുവാനാകയില്ലയെൻ
വിരഹ വിഹ്വല നയനങ്ങൾ

കരിപുരണ്ടൊരു ചില്ലുവിളക്കിൻറെ
കണ്ണാടിയാകുമെൻ മനമതിൽ
കാണുവാനെനിക്കാവതില്ലൊരാ
കാരണമില്ലാത കനവുകൾ

കാഴ്ച ദുർബലം, അതിലുമേറെയാം
ഹൃദയനൊമ്പരം, കദനവും
കനിവിനാഴിയാം ഹരിനാരായണാ
കരുണ നീ തന്നെ കാട്ടണേ ....


up
0
dowm

രചിച്ചത്:രാധിക ലക്ഷ്മി ആർ നായർ
തീയതി:03-01-2017 03:12:43 PM
Added by :radhika lekshmi r nair
വീക്ഷണം:105
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me