| 
    
         
      
      സ്നേഹം       ഇഷ്ടങ്ങളും
നഷ്ടങ്ങളും
 കഷ്ടങ്ങളും
 ജന്മത്തിന്റെ
 ഭാവമാകും.
 
 കരച്ചിലും
 പിഴിച്ചിലും
 വേർപാടാലും
 സാന്ത്വനവും
 പിറവിയിൽ
 കൊത്തിവച്ച
 താക്കീതുകൾ.
 
 കിലുക്കങ്ങൾ
 സൃഷ്ടിക്കുന്ന-
 മനസ്സിലെ
 പമ്പരങ്ങൾ
 ഭയത്തിന്റെ
 രൂപമാകും.
 
 അഭയത്തിൻ
 വെൺപിറാവു-
 മനുഷ്യന്റെ
 സ്നേഹം മാത്രം.
 
 
 
 
      
  Not connected :  |