സ്ത്രീശാപം - തത്ത്വചിന്തകവിതകള്‍

സ്ത്രീശാപം 


അച്ഛനെയറിയില്ല
അമ്മയെയറിയില്ല
കലപ്പയിൽ തങ്ങിയ
ജനകന്റെ സാത്വിക-
പുത്രി അയോധ്യയിലെ
രാമനെ രമിച്ചിട്ടും
രാവണപ്രഭുവിന്റെ
അശോകവനിയിലെ
വാസം അപമാനമായ്
വിശുദ്ധി തെളിയിക്കാൻ
രാമന്റെ സീതയായി
നാടിൻ അഗ്നിസാക്ഷിയായ്





up
0
dowm

രചിച്ചത്:മോഹൻ.
തീയതി:05-01-2017 08:29:41 PM
Added by :Mohanpillai
വീക്ഷണം:116
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :