നിറങ്ങൾ - തത്ത്വചിന്തകവിതകള്‍

നിറങ്ങൾ 

ചുവപ്പിലുണ്ടായ ജന്മവും
മഴവില്ലിലുള്ളവളർച്ചയും
പച്ചയിലുണ്ടായ പ്രകൃതിയും
വെളുത്ത രശ്മിയുടെ മെച്ചം.

നിറങ്ങൾ ചമച്ച സത്യങ്ങൾ
വെളുപ്പിലെ തിളക്കങ്ങളും
കറുപ്പിലെ ഉറക്കങ്ങളും
പ്രകൃതിയുടെ വിനോദം.


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:05-01-2017 08:47:40 PM
Added by :Mohanpillai
വീക്ഷണം:122
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :