സ്തുതി  - മലയാളകവിതകള്‍

സ്തുതി  

പാഹിമാം ശ്രീ പാർത്ഥസാരഥേ
പാഹിമാം ശ്രീ വിഷ്ണുമായയേ
പാഹിമാം പഞ്ചപാണ്ഡവരക്ഷകാ
പാഹിമാം പന്നഗേന്ദ്രശായിനേ
പാഹിമാം ശ്രീ ഗരുഡവാഹനാ
പാഹിമാം ശ്രീ പത്മനാഭനേ
പാഹിമാം ശ്രീ ലക്ഷ്മീവല്ലഭാ
പാഹിമാം പരിപൂർണ്ണവിഗ്രഹാ
പാഹിമാം ശ്രീ വാരിധീപതേ
പാഹിമാം ശ്രീ ഗോപികാപതേ
പാഹിമാം ശ്രീ ഗോവർദ്ധനധരേ
പാഹിമാം ശ്രീ നളിനലോചനാ
പാഹിമാം ശ്രീ കാർമുകിൽവർണ്ണനേ
പാഹിമാം ശ്രീ മുരളീധര ഹരേ
പാഹിമാം ശ്രീ വൈകുണ്ഠേശ്വരാ
പാഹിമാം ശ്രീ ഗുരുവായൂരപ്പനേ
പാഹിമാം ഹരേ പാഹിമാം ഹരേ
പാഹിമാം ഹരി നാരായണായ തേ


up
0
dowm

രചിച്ചത്:രാധിക ലക്ഷ്മി ആർ നായർ
തീയതി:06-01-2017 10:00:57 AM
Added by :radhika lekshmi r nair
വീക്ഷണം:84
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :