മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
നീറുന്ന പ്രണയം
എന്റെയ നീറുന്ന പ്രണയം
ഞാൻ നിന്നോട് പറയും
എന്നാൽ
തെല്ലൊരു കനിവുമില്ലാതെ
അത് നീ തള്ളിക്കളയും
അതെൻ ഹൃത്തടത്തിൻ
ആഴത്തിലൊരു
കനലായ് നീറും
ഉരുകി ഉരുകി ഞാൻ അലിയും
എൻ പ്രിയേ നീ
അറിയുന്നില്ലല്ലോ
എന്റെ ഹൃദയ വേദന
0
രചിച്ചത്:ശ്രീജിത്ത് എസ് എച്ച്
തീയതി:06-01-2017 02:23:41 PM
Added by :
sreeu sh
വീക്ഷണം:255
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :