മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
മഴ
അലയാഴിയിലുയർന്ന നീരാവി
മഴയുടെ തുള്ളികൾ ജലമേകി.
മലയും മരവും ചിരി തൂകി
മണ്ണിൻകട്ടകൾഈറനണിഞ്ഞു.
ഇലയും തണ്ടും നനഞ്ഞുകുതിർത്തു
ഇല്ലിക്കാമ്പിൽ കവിത ഞൊറിഞ്ഞു
ഇനിയും വിടരുംതളിരുകൾ
ഭൂമിക്കിവകൾ തണലുവിരിക്കും.
0
രചിച്ചത്:മോഹൻ,
തീയതി:08-01-2017 06:39:15 PM
Added by :
Mohanpillai
വീക്ഷണം:138
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :