മണ്ണിന്റെമക്കൾ. - തത്ത്വചിന്തകവിതകള്‍

മണ്ണിന്റെമക്കൾ. 

വെയിലിൽ വിയർത്തും
മഴയിൽ നനഞ്ഞും
തണുപ്പിൽ സഹിച്ചും
വഴിയിൽ നടന്നും
പുഴയിൽ നീന്തിയും
വയലിൽ പണിതും.
ഭൂമിയെ തഴുകി
ജീവിച്ചു തീർക്കുന്നു
മണ്ണിന്റെ മനുഷ്യർ.up
0
dowm

രചിച്ചത്:മോഹൻ.
തീയതി:08-01-2017 07:12:10 PM
Added by :Mohanpillai
വീക്ഷണം:126
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :