ദേശഭിമാനം. - തത്ത്വചിന്തകവിതകള്‍

ദേശഭിമാനം. 

സ്ഥലം വിട്ടു പോകാൻ പറയാൻ
ഞാനാരാണ്,താനാരാണ്
ജന്മാവകാശത്തെ ചൊല്ലി
ലംഘനങ്ങൾ നടത്തി
രക്തം തിളപ്പിച് ഒഴുക്കും.
വോട്ടിനായി നാഥനാകാൻ
പണ്ടെല്ലാം പിച്ചിച്ചീന്തിയവ-
രിന്നു ദേശാഭിമാനികളാകുന്നു.


up
0
dowm

രചിച്ചത്:മോഹൻ.
തീയതി:09-01-2017 08:26:48 PM
Added by :Mohanpillai
വീക്ഷണം:109
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :